സി.എം.മാത്യൂസ് (ബാബു) നിര്യാതനായി : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ : കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു 69) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ആലക്കോട് കരിമ്പോയ് കുടുംബാംഗമാണ്.

മക്കൾ ദിവ്യ (ന്യൂജേഴ്‌സി),രമ്യ (ഖത്തർ )

മരുമക്കൾ പുലിയൂർ ആമ്പൽകുടിയിൽ അജീഷ് (ന്യൂജേഴ്‌സി) കുമ്പനാട് ഊരിയപടിക്കൽ ക്രിസ്റ്റിൻ (ഖത്തർ )

കൊച്ചുമക്കൾ: ഏഞ്ചൽ, പരേതയായ ജ്യൂവൽ, നൈനു, നിമാ

സഹോദരങ്ങൾ: സണ്ണി, മോളമ്മ, ജോസ് മാത്യു (ഹൂസ്റ്റൺ)

ശവസംസ്കാരം സെപ്റ്റംബർ 27 ന് ചൊവ്വാഴ്ച രാവിലെ 11.30 ന് കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്,

സണ്ണി – (91) 9495909797 (ഇന്ത്യ)
ജോസ് – 281 777 9480 (വാട്സാപ്പ്)

Attachments area

Author