മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് (26. 09.2022)

Spread the love

സംസ്ഥാനത്തെ കടകളും വാണിജ്യസ്ഥാപനങ്ങളും മേഖലയിലെ മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 26ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം തൊഴിൽ ഭവനിലെ ലേബർ കമ്മിഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേരും. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി- തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 

Author