ആലപ്പുഴ: ചെങ്ങന്നൂര്‍ വനിത ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ സീറ്റ് ഒഴിവ്. ഇലക്ട്രോണിക്സ് മെക്കാനിക്ക്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ്, സര്‍വ്വേയര്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡുകളിലാണ് സീറ്റൊഴിവുള്ളത്. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 30-നകം ഐ.ടി.ഐ.യില്‍ എത്തി അഡ്മിഷന് എടുക്കണം.
ഐ.ടി.ഐ.യില്‍ സീറ്റൊഴിവ്