മിനിമം വേതന ഉപദേശക ഉപസമിതി യോഗം

Spread the love

സംസ്ഥാനത്തെ മിനിമം വേതന ഉപദേശക ഉപസമിതി ഹോസ്റ്റൽസ്, സെയിൽസ് പ്രമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവീസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ തെളിവെടുപ്പ് യോഗം 14ന്് യഥാക്രമം രാവിലെ10.30നും 11മണിക്കും,11.30നും കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ ചേരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്്് ജില്ലകളിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 

Author