വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ആയോധന പരിശീലന പരിപാടി ധീരയ്ക്ക് തുടക്കമായി. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ സ്വയം പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ പത്തിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള 30 പെണ്‍കുട്ടികളാണ് ഗുണഭോക്താക്കള്‍.
പെണ്‍കുട്ടികള്‍ക്ക് ആയോധന പരിശീലനം: ധീര പദ്ധതിക്ക് തുടക്കമായി