എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിതേടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ 22ന് സെക്രട്ടേറിയറ്റിലേക്കും കസാര്‍കോഡ് കളക്ട്രേറ്റിലേക്കും യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചതായി കണ്‍വീനര്‍ എംഎം ഹസ്സന് അറിയിച്ചു.
പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു