വിയ്യൂർ ജയിലിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി

Spread the love

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ അണിചേർന്ന് വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ അന്തേവാസികൾ. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പച്ചക്കറി വികസന പദ്ധതിയിലെ ധനസഹായം ഉപയോഗിച്ചുകൊണ്ട് വിയ്യൂർ ജയിലിലെ അന്തേവാസികൾ ആരംഭിച്ച 1 ഏക്കർ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. 57600 രൂപയാണ് കൃഷിക്കായി ധനസഹായം ലഭിച്ചത്.

Author