കേരള സെന്റർ അവാർഡ് ദാന ചടങ്ങ് കൈരളിടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു

ന്യൂയോർക് : കേരള സെന്ററിന്റെ 30–ാമത് അവാർഡ് ദാന ചടങ്ങ് പ്രൗഢ ഗംഭീരമായ അവാർഡ് ദാന ചടങ്ങ് നിങ്ങളുടെ കൈരളിടിവിയിൽ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരും നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമായ ആറു പേര്‍ക്കാണ് അവാർഡ് നൽകിയത്.

Picture2

ഈ പരിപാടിയുടെ പ്രസക്തഭാഗങ്ങൾ നിങ്ങളുടെ കൈരളിടിവിയിലും കൈരളി ന്യൂസിലും ശനി ഞായർ 4 പിഎം 8 .30 പിഎം(ന്യൂയോർക് ടൈം കൈരളിടിവിയിൽ) കൈരളി ന്യൂസിൽ 7 .30pm നും പ്രേക്ഷേപണം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 914 954 9586

Leave Comment