ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങളുടേയും പുതിയ ലോഗോയുടെ പ്രൊമോ വിഡിയോയുടേയും പ്രകാശനം നവംബർ ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഉച്ചയ്ക്ക് 12ന് സ്വരാജ് ഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിക്കും.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് വിശേഷാൽ ചട്ടങ്ങളുടെ പ്രകാശനം നവംബർ ഒന്നിന്