മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലിക്കു സൗത്ത് വെസ്റ്റ് സോണ്‍ റീജിയനില്‍ ഉജ്വല സമാപനം – മാര്‍ട്ടിന്‍ വിലങ്ങോലില്‍

ടെക്സാസ് (കൊപ്പേല്‍): ഭാരത സഭയുടെ ഏറ്റവും വലിയ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (Little Flower Mission League) പ്ലാറ്റിനം…

ന്യൂ ഹാംപ്ഷയര്‍ ഫസ്റ്റ് ഡിസ്ട്രിക്റ്റില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി കരോളിന്‍ ലീവിറ്റ്

ന്യൂഹാംപ്ഷെയര്‍: ന്യൂഹാംഷെയര്‍ ഫസ്റ്റ് ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പു ചരിത്രം കുറിക്കുമോ എന്നാണ് വോട്ടര്‍മാര്‍ കാത്തിരിക്കുന്നത്. നവംബര്‍ എട്ടിനാണ്…

വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ – ശ്രീകുമാർ ഉണ്ണിത്താൻ

വാഷിംഗ്‌ടൺ ഡി.സി: ഫൊക്കാന അതിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ പോകുന്ന 2024 വാഷിംഗ്‌ടൺ ഡി.സി കൺവെൻഷന്റെ ചെയർമാൻ ആയി അമേരിക്കൻ പ്രവാസ മേഖലയിലെ…

തിങ്കളാഴ്ച രാത്രിയിലെ പവര്‍ബോള്‍ ജാക്ക്പോട്ട് സമ്മാനതുക ഒരു ബില്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക് : ചരിത്രത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പവര്‍ബോള്‍ ജാക്പോട്ട് സമ്മാനതുക ഒരു ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒക്ടോബര്‍ 29 ശനിയാഴ്ച…

പദ്ധതികളുടെ ഓരോ ഘട്ടത്തിലും ആഭ്യന്തര വിജിലൻസ് അന്വേഷണം വേണം : മുഖ്യമന്ത്രി

പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു പാളിച്ചകൾ കണ്ടെത്തി അന്വേഷിക്കുകയല്ല വേണ്ടതെന്നും ഓരോ ഘട്ടത്തിലും അതതു വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനത്തിലൂടെ ന്യൂനത കണ്ടെത്തി പരഹരിക്കുകയാണു…

ശബരിമല തീര്‍ഥാടനം: ബാലവേലയും ഭിക്ഷാടനവും തടയാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കും

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ഭിക്ഷാടനവും കണ്ടെത്തുന്നതിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഏകീകൃതമായും കാര്യക്ഷമമായും നടത്തണമെന്ന് ജില്ലാ കളക്ടര്‍…

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സെൻട്രൽ ആംഡ് ഫോഴ്സസ്, എസ് എസ് എഫിലെ കോൺസ്റ്റബിൾ, അസം റൈഫിൾസിൽ റൈഫിൾമാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യുറോയിൽ…

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലും സർക്കാർ പോളിടെക്‌നിക് കോളേജിലും 13.12 കോടി ചെലവില്‍ പുതിയ മന്ദിരങ്ങള്‍

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ആറു കോടി രൂപ ചെലവിലാണ്‌പുതിയ ബഹുനില കെട്ടിടമാണ് നിർമിച്ചത്. 2623 ചതുരശ്ര മീറ്ററിൽ 6 ക്ലാസ്…

ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അഴിമതിയാണ് : മുഖ്യമന്ത്രി

പാരിതോഷികങ്ങൾ കൈപ്പറ്റുന്നതു മാത്രമല്ല ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഗണത്തിൽപ്പെടുന്നവയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കുള്ള സാധ്യതകൾ…

സി.സി.ടി.വികളുടെ ഓഡിറ്റിങ്ങ് നടത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സി.സി.റ്റി.വി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പോലീസ് ഏകോപിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ…

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് വിശേഷാൽ ചട്ടങ്ങളുടെ പ്രകാശനം നവംബർ ഒന്നിന്

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങളുടേയും പുതിയ ലോഗോയുടെ പ്രൊമോ വിഡിയോയുടേയും പ്രകാശനം നവംബർ ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ്…

മയക്കുമരുന്നിനെതിരെ പോരാടാൻ നവംബർ ഒന്നിന് ലഹരിവിരുദ്ധ ശൃംഖല

ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുംമയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നവംബർ 1ന് കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.…