കെഎസ്ആര്‍ടിസി യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം

കെഎസ്ആര്‍ടിസിയുടെ തൃശൂർ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം നവംബര്‍ 10ന് വൈകീട്ട് 3.30ന് കെഎസ്ആർടിസി ഫ്യൂവൽസ് അങ്കണത്തിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു നിര്‍വ്വഹിക്കും.

Leave Comment