കെ.പി.സി.സി അധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത പച്ചക്കള്ളം

വിവാദങ്ങളില്‍ നിന്നും സി.പി.എമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞത് (16/11/2022) പറവൂര്‍ (കൊച്ചി) :  കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത്…