ഇന്ദിരാഗാന്ധി ജന്മദിനം; പുഷ്പാര്‍ച്ചന നനംബര്‍ 19ന്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നവംബര്‍ 19ന് കെപിസിസി ഓഫീസില്‍ രാവിലെ 10ന് പുഷ്പാര്‍ച്ചന സംഘടിപ്പിക്കും.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,കെപിസിസി,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു.

 

Leave Comment