തിരു: സമ്മോഹനം പുരസ്കാരം ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രന് നവംബർ 21 തിങ്കളാഴ്ച വൈകുന്നേരം 4ന് മസ്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.യുഡിഫ് കൺവീനർ എം എം ഹസ്സൻ ,സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കും
സമ്മോഹന പുരസ്കാര സമർപ്പണം നവംബർ 21ന്