മേരിക്കുട്ടി ജോർജ്, 83, മെരിലാൻഡിൽ അന്തരിച്ചു

Spread the love

ബുവി, മെരിലാൻഡ്: ആദ്യകാല മലയാളികളിൽ ഒരാളായ മേരിക്കുട്ടി ജോർജ്, 83, മെരിലാൻഡിൽ അന്തരിച്ചു. കോഴഞ്ചേരി ചെമ്പിക്കര മലയിൽ തെക്കേമല കുടുംബാംഗമാണ്. റിട്ട. ആർ.എൻ. ആണ്. 1975-ൽ അമേരിക്കയിലെത്തി. വാഷിംഗ്ടൺ ഡി.സിയിലെ ന്യു ടെസ്റ്മെന്റ് ചർച്ച് അംഗമാണ്.

മക്കൾ: വില്യം, വിത്സൺ, മേഴ്‌സി. മരുമക്കൾ: ബീന ജോർജ്, ലൂക്ക് ഷിബു

കൊച്ചുമക്കൾ: മൈക്കൽ, സ്റ്റേസി, ആരൻ , കെസിയ, ബെഞ്ചമിൻ.

സഹോദരർ: സി.എസ് . റോസമ്മ, സി.എസ്. ജോൺസൺ, സി.എസ്. തോമസ്, പരേതനായ സി.എസ്. സ്റ്റീഫൻ

സംസ്കാരം പിന്നീട്.

Author