ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ടിക്കറ്റുകള്‍ ജില്ലയിലെ എല്ലാ കുടുംബശ്രീ സി.ഡി.എസ്സുകളിലും ലഭ്യമാണ്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന് അറിയിച്ചു. കൂടാതെ ബേക്കല്‍ ബി.ആര്.ഡി.സി ഓഫീസിന് താഴെ പ്രവര്‍ത്തിക്കുന്ന യാത്രാശ്രീ ഓഫീസിലും ടിക്കറ്റുകള്‍ ലഭിക്കും.
ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ടിക്കറ്റുകള്‍ ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സില്‍ ലഭിക്കും