മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സരാശംസ

ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാർദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം.…

യേശുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുക: മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത

ആൽബനി: നമ്മിലൂടെ യേശുക്രിസ്തുവിനെ ലോകത്തിന് സാക്ഷ്യപ്പെടുത്താൻ നാം തയ്യാറാണോയെന്ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത. ക്രിസ്തുമസ് ദിനത്തിൽ ആൽബനി സെന്റ്…

സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മൾട്ടി പർപ്പസ് ഹാൾ ശിലാസ്ഥാപനം – ജനുവരി 1 ന് ഞായറാഴ്ച : ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകകയ്ക്കു വേണ്ടി പുതുതായി നിർമ്മാണം നടത്തുന്ന മൾട്ടി പർപ്പസ് ഹാളിന്റെ…

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ ജനു 3 നു ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു പുതുവത്സര സന്ദേശം നൽകുന്നു

ഹൂ​സ്റ്റ​ണ്‍ :ജനുവരി 3 നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 451-മത് സമ്മേളനത്തിൽ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച…

സെവന്‍ത് സെന്‍സ് കൂട്ടായ്മ അമേരിക്കയില്‍; ചിത്രപ്രദര്‍ശനം ജനുവരി ഒന്നു മുതല്‍

ന്യൂയോര്‍ക്ക് : പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ സെവന്‍ത് സെന്‍സ് കൂട്ടായമയില്‍ ഉള്‍പ്പെട്ട ഒമ്പത് മലയാള ചിത്രകാരന്മാര്‍ വിവിധയിടങ്ങളില്‍ ചിത്രപ്രദര്‍ശനം…

ഐഡഹോ വിദ്യാര്‍ഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാര്‍ഥി അറസ്റ്റില്‍

ഐഡഹോ : ഐഡഹോ യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ത്ഥികളെ കുത്തി കൊലപ്പെടുത്തുകയും രണ്ട് വിദ്യാര്‍ഥികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ക്രിമിനോളജി…

വി.പ്രതാപചന്ദ്രനെ കെപിസിസി അനുസ്മരിച്ചു

തിരു: കെപിസിസി ട്രഷറര്‍ ആയിരുന്ന വി.പ്രതാപചന്ദ്രന്‍ അനുസ്മരണ യോഗം ഇന്ദിരാഭവനില്‍ സംഘടിപ്പിച്ചു.സുതാര്യതയും കൃത്യനിഷ്ടയും സത്യസന്ധതയും ജീവിത വ്രതമായി പാലിച്ചുവന്നിരുന്ന പൊതുപ്രവര്‍ത്തകനായിരുന്ന വി.പ്രതാപചന്ദ്രനെന്ന്…

സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സി.പി.എം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു – പ്രതിപക്ഷ നേതാവ്‌

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സി.പി.എം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു തിരുവനന്തപുരം : സജി ചെറിയാനെ…

ബനഡിക്ട് പതിനാറാമന്‍ പാപ്പ അടിയുറച്ച ദൈവശാസ്ത്ര നിലപാടുകളുടെ അതുല്യ വ്യക്തിത്വം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: സഭാദര്‍ശനം, ദൈവശാസ്ത്ര പാണ്ഡിത്യം, സ്ഥാനത്യാഗം, പ്രാര്‍ത്ഥനാഭരിതമായ ജീവിതശൈലി എന്നിവയിലൂടെ സഭാമക്കളുടെ മാത്രമല്ല ലോകജനതയുടെ ഹൃദയത്തില്‍ ഇടംതേടിയ അതുല്യവ്യക്തിത്വമാണ് ആഗോള കത്തോലിക്കാസഭയുടെ…

സജി ചെറിയാനെ വെള്ളപൂശി വിശുദ്ധനാക്കിയത് ആഭ്യന്തരവകുപ്പെന്ന് കെ.സി വേണുഗോപാല്‍ എംപി

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി…

കെപിസിസി കരിദിനം ജനുവരി 4ന്

ഭരണഘടനെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടാണ് കെപിസിസി കാണുന്നതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍…

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ്

സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു)…