ഇന്ന് 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1330; രോഗമുക്തി നേടിയവര്‍ 40,383 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 51,887…

പുതിയ ബജറ്റ് രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള രൂപരേഖയാണ്

എല്ലാ സുപ്രധാന മേഖലകളേയും സ്പര്‍ശിക്കുന്ന പുതിയ ബജറ്റ് രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള രൂപരേഖയാണ് മുന്നോട്ടുവച്ചിട്ടുള്ളത്. എജുക്കേഷന്‍ ടെക്‌നോളജി, ഫിന്‍ടെക്, നൈപുണ്യ…

ഒരു ബഹുമുഖ ബജറ്റായി വേറിട്ടു നില്‍ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റ് : ശ്യാം ശ്രീനിവാസന്‍ , ഫെഡറൽ ബാങ്ക് എം.ഡി & സിഇഒ

ശരിക്കും മാറ്റമുണ്ടാക്കാനുതകുന്ന ഒരു ബഹുമുഖ ബജറ്റായി വേറിട്ടു നില്‍ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റ്. ധനമന്ത്രി ലക്ഷ്യമിട്ടത് നയപരമായ ചര്‍ച്ചകളാണ്. വലിയ അവകാശവാദങ്ങളോ…

ആഗോള കാര്‍ഷിക വിപണിക്ക് വാതില്‍ തുറന്ന് കേന്ദ്രബജറ്റ് കര്‍ഷക പ്രതീക്ഷകള്‍ അട്ടിമറിച്ചു : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അട്ടിമറിച്ച കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും ബജറ്റ്പ്രഖ്യാപനങ്ങള്‍ ഗ്രാമീണ കര്‍ഷകര്‍ക്ക് പ്രായോഗിക തലത്തില്‍ നേട്ടമുണ്ടാക്കില്ലെന്നും ആഗോള…

പ്രൈം വോളിബോള്‍ ലീഗ്: കാര്‍ത്തിക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റന്‍

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിലെ ആദ്യ പതിപ്പില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്റ്റനായി മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക്കിനെ തിരഞ്ഞെടുത്തു. ഹൈദരാബാദിലെ ഗച്ചിബൗളി…

ആരെന്നറിയാത്ത യുവാവിന് ന്യൂറോ സര്‍ജറി നടത്തി രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

മന്ത്രി വീണാ ജോര്‍ജ് ടീം അംഗങ്ങളെ അഭിനന്ദിച്ചു. തിരുവനന്തപുരം: വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ് ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച യുവാവിന് ലക്ഷങ്ങള്‍…

ഇസാഫ് ബാങ്ക് പത്മശ്രീ പുരസ്കാര ജേതാവ് ഡോ. ശോശാമ്മ ഐപ്പിനെ ആദരിച്ചു

തൃശ്ശൂർ: ഈ വർഷത്തെ പത്മശ്രീ പുരസ്കാര ജേതാക്കളിലോരാളായ ഡോ.ശോശാമ്മ ഐപ്പിനെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒയുമായ കെ.…

ബജറ്റിൽ റെയിൽവേ വികസനത്തിന് കേരളത്തിന് ആവശ്യമായ തുക അനുവദിക്കണം : മന്ത്രി വി അബ്ദുറഹിമാൻ

ബജറ്റിൽ കേരളത്തിലെ റെയിൽ ഗതാഗത വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയിൽവെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. നേരത്തേ…

മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം

യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി യു എ ഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ…

രക്തസാക്ഷി ദിനം -നിയമസഭയിലെ ഗാന്ധി പ്രതിമയിൽ ഡെപ്യുട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു ബഹു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രസ്തുത ചടങ്ങിൽ…