വാൻകൂവർ: ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 കാലയളവിലേയ്ക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. അരുൺ ഷാജു പ്രസിഡൻ്റും, നീതു ജിതിൻ സെക്രട്ടറിയും ആയ…
Year: 2022
ഒക്കലഹോമയില്‍ കോവിഡ് വ്യാപന തീവ്രത; ശനിയാഴ്ച സ്ഥിരീകരിച്ചത് 14,000 പേര്‍ക്ക്
ഒക്കലഹോമ: ഒക്കലഹോമയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്റ് വ്യാപനവും ശക്തിപ്രാപിക്കുന്നു. ജനുവരി 15-നു ശനിയാഴ്ച 14,000 പുതിയ കേസുകളാണ്…
ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവര്‍ണറായി വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15-നു ശനിയാഴ്ച ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.2009-നു ശേഷം…
ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍
സ്‌കൂളിലെ വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ്…
ഡിപിആറില്‍ കൂടുതല്‍ അപകടങ്ങള്‍ ബോധ്യമായി : കെ സുധാകരന്‍ എംപി
അന്‍വര്‍ സാദത്ത് എംഎല്‍എ അവകാശലംഘനത്തിനു മുഖ്യമന്ത്രിക്ക് നോട്ടീസ് നല്കിയതിനെ തുടര്‍ന്നു പുറത്തുവിട്ട സില്‍വര്‍ ലൈന്‍ വിശദ പദ്ധതി രേഖ (ഡിപിആര്‍) പ്രതീക്ഷിച്ചതിനെക്കാള്‍…
ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 528; രോഗമുക്തി നേടിയവര്‍ 4749 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
കോവിഡ് : സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല – രമേശ് ചെന്നിത്തല
സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകൾ. തിരു : കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു…
പാപ്പി ജോൺസൺ ( 74) നിത്യതയിൽ പ്രവേശിച്ചു
ദീർഘ വർഷങ്ങളായ് ജോൺസൺ സ്വകുടുംബ മായ് ഡാളസ്സിൽ താമസിക്കുകയായിരുന്നു. ഗാർലൻഡ് ഐ.പി.സി. ഹെബ്രോൻ സദാഗംമാണ് പരോതൻ. ശവസംക്കാര ശൂശ്രൂഷ പിന്നീട് അറിയിക്കുന്നതാണ്.
കോണ്‍ഗ്രസിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി
ജനുവരി 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. മറ്റു…
ചിന്നക്കടയില്‍ സൗരോര്‍ജ്ജ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനും
ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് സൗരോര്‍ജ്ജ വെഹിക്കിള്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.…