ഇടുക്കിയിലെ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി വര്‍ക്കിംഗ്…
Year: 2022
സി.എ.എഫ്.എല്‍. കമ്പനിയുടെ പ്രോഡക്ട് ലോഞ്ചിംഗ് നടന്നു
കൊച്ചി: സി. എ. എഫ്. എല്‍. ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുടെ പുതിയ ഫിനാഷ്യല്‍ പ്രോഡക്ടുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. പാലാരിവട്ടം റിനൈ…
മിനിസ്ക്രീൻ സൂപ്പർ താരങ്ങളായ നിഷാ സാരംഗും ബിജു സോപാനവും വീണ്ടും ഒന്നിക്കുന്നു
“എരിവും പുളിയും” ജനുവരി 17 മുതൽ സീ കേരളം ചാനലിൽ. കൊച്ചി: മിനിസ്ക്രീൻ താരങ്ങളായ നിഷ സാരംഗും ബിജു സോപാനവും മലയാളികളുടെ…
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യമേഖലയിലെ കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ…
ഗവര്‍ണ്ണര്‍ ധീരനായ ഭീരു : എംഎം ഹസ്സന്‍
ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഗവര്‍ണ്ണര്‍ ധീരമായ അഭിപ്രായം പറയുകയും പ്രവര്‍ത്തിയില്‍ നിസ്സാഹയത പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ ഗവര്‍ണ്ണറുടെ ശബ്ദം ധീരനായ ഭീരുവിന്റെ ശബ്ദം…
അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന് രൂപം നല്‍കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: സഭയ്ക്കും സമുദായത്തിനുമായി നിസ്വാര്‍ത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ സ്മരണയെ നിലനിര്‍ത്തുവാന്‍ അഡ്വ. ജോസ് വിതയത്തില്‍…
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി
മിതൃമ്മല സ്‌കൂളുകളിലെ ബഹുനിലമന്ദിരങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന്…
ഖാദി ബോർഡ് വഴി ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും : മന്ത്രി പി രാജീവ്
സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി ഈ വർഷം ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കിഴക്കമ്പലം…
കൊച്ചി വാട്ടര്‍ മെട്രോ : രണ്ടാമത്തെ ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് നീറ്റിലിറക്കി
വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബാറ്ററി പവേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ രണ്ടാമത്തേത് ഇന്ന്…
പ്രവാസി ഭദ്രത സംരംഭക പദ്ധതിക്ക് മികച്ച പ്രതികരണം: അപേക്ഷാ സമർപ്പണം തുടരുന്നു
കോവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം.…