സംസ്കൃത സർവ്വകലാശാല : പരീക്ഷ തീയതികളിൽ മാറ്റം

Spread the love

ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

1)സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ജനുവരി 13ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ജനുവരി 31ലേയ്ക്കും ജനുവരി 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ഫെബ്രുവരി രണ്ടിലേയ്ക്കും മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. (റീ-അപ്പീയറൻസ്) പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author