നിയമിച്ചു

Spread the love

കെപിസിസി സോഷ്യല്‍ ആന്റ് ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയുള്ള ഭാരവാഹിയായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിനെയും കണ്‍വീനറായി ഡോ.പി.സരിനെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.