വയനാട്ടില്‍ നിന്നുള്ള രോഗിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ ഉറപ്പാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇതിനെക്കുറിച്ച് അന്വേഷിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. തെറ്റായ പ്രചരണമാണെന്നും രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ്: വയനാട്ടില്‍ നിന്നെത്തിയ രോഗിക്ക് ചികിത്സ ഉറപ്പാക്കി