ഫെബ്രുവരി 7ന് കോൺഗ്രസ് കളക്ട്രേറ്റ് മാർച്ച്

കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ ഡിസിസികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 7ന്( ചൊവ്വാഴ്ച) തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

Leave Comment