അലൂമിനിയം ഡീലേഴ്‌സ് ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love

കൊച്ചി: അലൂമിനിയം ഡീലേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷജല്‍ മുഹമ്മദ് ടി പി എം (പ്രസിഡന്റ് ), മധുബെന്‍ എബ്രഹാം (ജനറല്‍ സെക്രട്ടറി), ബൈജു കെ തോമസ് (ട്രഷറര്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍ . സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അലൂമിനിയം ഡീലേഴ്‌സ്

Madhubenn Abraham.( photo -2)

ഫോറം അഞ്ചാമത് സംസ്ഥാനസമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ആന്റണി ഡി മുണ്ടക്കല്‍, സുധീന്ദ്രന്‍ കെ ആര്‍ , കമാല്‍ ടി പി , പരേഷ് എസ് ഷാ , മുഹമ്മദ് ബഷീര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സെബി റാഫേല്‍ , ഇര്‍ഷാദ് എം പി, ജോസ് പി പി , ബിജോയ് ജേക്കബ് തോമസ്, ശ്രീകാന്ത് ആര്‍ ബി എന്നിവരാണ് സെക്രട്ടറിമാര്‍ . എം എന്‍ ബാബുവിനെ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.

ഫോട്ടോ 1 . ഷജല്‍ മുഹമ്മദ് ടി പി എം (പ്രസിഡന്റ് )
ഫോട്ടോ 2 . മധുബെന്‍ എബ്രഹാം (ജനറല്‍ സെക്രട്ടറി)

Report : Aishwarya

Author