ആലുവ മഹാശിവരാത്രിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ആലുവ മണപ്പുറം സന്ദര്‍ശിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സുനില്‍ മാത്യു,…
Day: February 17, 2023
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള; വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിച്ച് ചലച്ചിത്ര പ്രവർത്തകർ
കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ജില്ലയിലെ കോളജ് കാമ്പസുകളിൽ ചലച്ചിത്ര പ്രവർത്തകരുടെ സംഘം…
പാരാ ലീഗല്‍ വോളന്റീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സന്നദ്ധ സേവനത്തിനായി പാരാ ലീഗല്‍ വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കണയന്നൂര്‍ താലൂക്കിന്റെ പരിധിയിലുള്ളവരും…
സംസ്ഥാനതല തദ്ദേശദിനാഘോഷം: നാട്ടുകാരെ കയ്യിലെടുത്ത് ക്ലാവര്‍ റാണിയും നാടന്‍ പാട്ടും
സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേള നടക്കുന്ന ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയില്‍ കഴിഞ്ഞദിവസം (ഫെബ്രുവരി 16)് ലിറ്റില്‍…
ക്യാൻസർ ചികിൽസയിൽ വലിയ മുന്നേറ്റം സാധ്യമാകുന്നു: പ്രൊഫ. കാൾഹെൻറിക് ഹെൽഡിൻ
ശാസ്ത്ര മേഖലയിൽ പ്രത്യേകിച്ചും മോളിക്യുലാർ ബയോളജി രംഗത്ത് നടക്കുന്ന ഗവേഷണങ്ങൾ ക്യാൻസർ ചികിൽസാ പ്രതിരോധ രംഗത്തെ വളരെയധികം മുന്നോട്ട് നയിച്ചതായി നോബൽ…
സംസ്ഥാനതല തദ്ദേശദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനതല തദ്ദേശദിനാഘോഷം (ഫെബ്രുവരി 18 ) രാവിലെ 10 ന് തൃത്താല ചാലിശ്ശേരി അന്‍സാരി കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്…
ഒക്ലഹോമയിൽ കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ചു 60 പേർ മരിച്ചതായി സി ഡി സി
ഒക്ലഹോമ – ഒക്ലഹോമ സംസ്ഥാനത്ത് കോവിഡ്-19 മായി ബന്ധപ്പെട്ട കഴിഞ്ഞ ആഴ്ചയിൽ മാത്രം 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡിസീസ് കൺട്രോൾ…
യൂട്യൂബ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നീല്‍ മോഹനു നിയമനം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കൻ വംശജനായ നീല്‍ മോഹന്‍ (47) യൂട്യൂബിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫെബ്രുവരി 17 ന് ചുമതല…
സംഘടിക്കാൻ ശ്രമിച്ച തൊഴിലാളികളെ ടെസ്ല പുറത്താക്കി
ബഫല്ലോ : സംഘടിക്കാൻ ശ്രമിച്ചുവെന്നു ആരോപിച്ചു ബഫല്ലോ പ്ലാന്റിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ടെസ്ല പുറത്താക്കി.മെച്ചപ്പെട്ട വേതനത്തിനും , മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുവേണ്ടിയും…
സംസ്കൃതസർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല സമാപിച്ചു, ഇന്റർനാഷണൽ ഓൺലൈൻ സെമിനാർ മാർച്ച് ഒന്നിന്
സംസ്കൃതസർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല സമാപിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം വേദാന്തവിഭാഗം സംഘടിപ്പിച്ച സപ്തദിന ദേശീയ ശില്പശാല കാലടി മുഖ്യ…