റോയല്‍ഓക് ഷോറൂം തിരുവല്ലയിൽ തുറന്നു

Spread the love

തിരൂവല്ല: ഇന്ത്യയിലെ ഫര്‍ണിച്ചര്‍ വ്യാപാരരംഗത്തെ മുന്‍നിരക്കാരായ റോയല്‍ഓക് തിരുവല്ല പെരുംതുരുത്തിയില്‍ എക്‌സ്‌ക്ലൂസീവ് ഷോറൂം ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വ്യാപാരി അസോസിയേഷൻ പ്രസിഡൻ്റ് സലിം, റോയല്‍ഓക് ഇന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വിജയ് സുബ്രഹ്‌മണ്യം, റോയല്‍ഓക് ഇന്‍ കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസ് ഹെഡ് കിരണ്‍ ഛാബ്രിയ, റോയല്‍ഓക് ഇന്‍ കോര്‍പ്പറേഷന്‍ എം.ഡി. മദന്‍ സുബ്രഹ്‌മണ്യാന്‍, റോയല്‍ഓക് ഇന്‍ കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസസ് സ്റ്റേറ്റ് ഹെഡ് ഫെബിന്‍ ദേവസി എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളം പ്രീമിയം ബ്രാൻഡ് ഫർണിച്ചറുകളുടെ അതിവേഗം വളരുന്ന വിപണിയാണെന്ന് റോയൽ ഓക് എംഡി മദൻ സുബ്രഹ്മണ്യം പറഞ്ഞു. ഈ വർഷം 500 ബിസിനസ് പോയിൻ്റുകൾ .തുറക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അമേരിക്ക, ഇറ്റലി, ജര്‍മ്മ, നി, വിയറ്റ്‌നാം, തുര്‍ക്കി, മലേഷ്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകൾ, ഫർണിഷിംഗ് ഉൽപ്പന്നങ്ങൾ, ലിവിംഗ് ഡെക്കർ ,വാൾഡെക്കർ ,ടെബിൾ ഡെക്കർ ,വാൾ ക്ലോക്ക് സ്, ഗാർഡൻ എന്നിവയുടെ വിപുലവും വൈവിധ്യപൂർണവുമായ ഉൽപന്നങ്ങളാൽ സജ്ജമായ ഷോറൂമിൽ ഉപഭോക്താക്കളുടെ ആവശ്യനുസരണം പ്രമുഖ ബാങ്കുകളുടെ ഫിനാൻസ് സൗകര്യവും ലഭ്യമാണ്.

ഫോട്ടോ കാപ്ഷൻ: റോയൽഓക് ഷോറും ആൻ്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.

Report : Rita

Author