കെ.ഓ അലക്സാണ്ടർ (79) ഹൂസ്റ്റണിൽ അന്തരിച്ചു

Spread the love

ഹൂസ്റ്റൺ: പുനലൂർ കണയത്ത് കാലായിൽ കെ.ഓ അലക്സാണ്ടർ (79 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണി അലക്സാണ്ടർ (കുളത്തൂപ്പുഴ പുതുപ്പറമ്പിൽ
കുടുംബാംഗം)

സംസ്കാരം പിന്നീട് പുനലൂരിൽ നടത്തും.

മക്കൾ : വിൻസി(പുനലൂർ) , സണ്ണി (റിയൽറ്റർ ജോസഫ് കണയത്ത്), വിൻസെന്റ് (ഇരുവരും ഹൂസ്റ്റൺ)

മരുമക്കൾ : ബോവസ് ശാമുവേൽ (ജെജെ മെഡിക്കൽസ് പുനലൂർ),മിനി (ഹൂസ്റ്റൺ) പ്രവിത (ഹൂസ്റ്റൺ)

കൊച്ചുമക്കൾ: സ്‌റ്റെഫി (ഓസ്‌ട്രേലിയ). ഡോ.സ്റ്റെഫാൻ(പുനലൂർ), ഡോ.സ്റ്റെസി(പുനലൂർ), ഹന്നാ,എഡ്‌വേർഡ്,എറിക്, ക്രിസ്റ്റ്യൻ, ജോയൽ, ജോഷ്വ, സാറ
(എല്ലവരും ഹൂസ്റ്റൺ)

കൂടുതൽ വിവരങ്ങൾക്ക്:

സണ്ണി, ഹൂസ്റ്റൺ – 713 204 6918
ബോവസ്, പുനലൂർ – 0091 94954 33867 (ഇന്ത്യ)

Report : Jeemon Ranny

Freelance Reporter,

Houston, Texas

Author