വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ…
Month: March 2023
കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ‘ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍’
രണ്ട് അവധി ദിവസങ്ങളിലായി നടത്തിയത് 156 പരിശോധനകള്‍. സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍’…
കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ…
കൊച്ചി മേയര്‍ രാജിവെച്ച് നിഷ്പക്ഷ അന്വേഷണം നേരിടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്
കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണത്തില്‍ ഗുരുതര വീഴ്ചയും വന്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ കൊച്ചി മേയര്‍ രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണമെന്ന്…
ഐഡിഎഫ്സി മുച്വല്‍ ഫണ്ട് ഇനി ബന്ധന് മുച്വല്‍ ഫണ്ട്
കൊച്ചി: പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിഎഫ്സി മുച്വല്‍ ഫണ്ട് ഇനി ബന്ധന് മുച്വല്‍ ഫണ്ട് എന്ന പേരിലറിയപ്പെടും. പുനര്‍നാമകരണം ചെയ്തതോടെ…
രോഗനിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും : മന്ത്രി വീണാ ജോര്‍ജ്
ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യ…
ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ : മന്ത്രി വീണാ ജോർജ്
മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര യോഗം ചേര്‍ന്നു. എറണാകുളം ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ…
ഉഷ്ണം പ്രതിരോധിക്കാൻ തണ്ണീർപന്തലുകള്‍ ആരംഭിക്കും
ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും. ഇവ മെയ്…
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന് നവ നേതൃത്വം: റെനി ജോസഫ് പ്രസിഡന്റ് : ജീമോൻ റാന്നി
ഫിലാഡൽഫിയ വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാണിയ പ്രോവിൻസിന് 2023 2025 ലേക്ക് പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർപേഴ്സൺ -സിനു നായർ, പ്രസിഡന്റ്…