ഡാളസ്സിൽ വേൾഡ് ഡേ പ്രയർ നാളെ (ശനി)രാവിലെ 9 മണി മുതൽ

ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച്‌ 11 ശനിയാഴ്ച രാവിലെ 9…

ബജറ്റ് കമ്മി നികത്താൻ വൻ നികുതി വർദ്ധനവ് നിർദ്ദേശിച് ജോ ബൈഡൻ

ഫിലാഡൽഫിയ: യുഎസ് കോർപ്പറേഷനുകൾക്കും നിക്ഷേപകർക്കും സമ്പന്നരായ അമേരിക്കക്കാർക്കും വലിയ നികുതി വർദ്ധനവ് നിർദ്ദേശിച്ചു ജോ ബൈഡൻ.വ്യാഴാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ്…

കടുത്ത ചൂടില്‍ നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാം കരുതല്‍ വേണം: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചപ്പനി നിരീക്ഷണം ശക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍…

കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് 13ന്

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധബന്ധവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ പ്ലീനറി സമ്മേളന തീരുമാനപ്രകാരം എഐസിസി ആഹ്വാനം ചെയ്ത ചലോ…

ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും : മന്ത്രി വീണാ ജോര്‍ജ്

വീടുകളിലെ പ്രസവങ്ങള്‍ കുറയ്ക്കാന്‍ ഹാംലെറ്റ് ആശമാര്‍ സഹായിച്ചു. ഹാംലൈറ്റ് ആശ സംഗമം വേറിട്ട അനുഭവം. തിരുവനന്തപുരം : ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം…

മുഖ്യമന്ത്രിയുടെ ഓഫീസ് ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയത് സ്വന്തക്കാരെ രക്ഷിക്കാന്‍ – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിതല യോഗത്തിലും തീ എന്ന് അണയ്ക്കുമെന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍…

ബ്രഹ്‌മപുരം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി സ്വകാര്യകമ്പനി കളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ ഇതേ രീതിയില്‍ കരാര്‍ നല്‍കി. തിരു : വഴിയോര വിശ്രമ…

അപഹാസ്യനാകാന്‍ മുഖ്യമന്ത്രി ഇനിയും നിന്നു കൊടുക്കണോയെന്ന് കെ.സുധാകരന്‍ എംപി

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടു കൂടി കേരളീയ സമൂഹത്തിനു മുന്നില്‍ തൊലിയുരിഞ്ഞ നിലയില്‍ നില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍…

പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷ കേരളം 740.52 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കും

എട്ടാമത് സെഡസ്‌ക് ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2023-24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 740.52…