കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുനഃസംഘടിപ്പിച്ചു

Spread the love

പ്രസിഡന്റ് : കെ.സി.വിജയന്‍, കണ്ണൂര്‍.

വൈസ് പ്രസിഡന്റുമാര്‍
1. മുഹമ്മദ് പനക്കല്‍, എറണാകുളം
2. ജോര്‍ജ് കൊട്ടാരം, കോട്ടയം
3. അഡ്വ. സുരേഷ് കോശി, പത്തനംതിട്ട
4. അന്‍വര്‍ വര്‍ക്കല, തിരുവനന്തപുരം
5. അഡ്വ. ബാബുജി ഈശോ, പത്തനംതിട്ട
6. ജോര്‍ജ് ജേക്കബ്, കോട്ടയം
7. എം.എസ്.അനില്‍, തിരുവനന്തപുരം
8. അടയമണ്‍ മുരളീധരന്‍, തിരുവനന്തപുരം
9. എം.എന്‍.ബാലകൃഷ്ണന്‍, തൂശൂര്‍
10. കള്ളിക്കാട് രാജേന്ദ്രന്‍, തിരുവനന്തപുരം
11. ഹബീബ് തമ്പി, കോഴിക്കോട്

ട്രഷറര്‍:- ജോജി ചെറിയാന്‍, ആലപ്പുഴ

ജനറല്‍ സെക്രട്ടറിമാര്‍
1. എ.ഡി.സാബൂസ്, കണ്ണൂര്‍
2. മുഞ്ഞനാട് രാമചന്ദ്രന്‍, ആലപ്പുഴ
3. സി. ജനാര്‍ദ്ദനന്‍ പിള്ള, കൊല്ലം
4. റെജിമോന്‍.വി.സി, കോട്ടയം
5. കോട്ടുകാല്‍ ഗോപി, തിരുവനന്തപുരം
6. എം.വി. വത്സല കുമാര്‍, തിരുവനന്തപുരം
7. സന്തോഷ് പുളിവേലില്‍, കോട്ടയം
8. ജോര്‍ജ് കാരാച്ചിറ, ആലപ്പുഴ
9. മജീഷ് മാത്യു, കോഴിക്കോട്
10. ജി. ശിവരാജന്‍, പാലക്കാട്
11. ടി.സി. ഗീവര്‍ഗ്ഗീസ്, പാലക്കാട്
12. ഐപ് വടക്കേത്തടം, കോഴിക്കോട്
13. പുരുഷോത്തമന്‍.എം.കെ, പത്തനംതിട്ട
14. ദിനേശ് മംഗലശ്ശേരി, കൊല്ലം
15. അഡ്വ.സ്മിത ഗോപിനാഥ്, തിരുവനന്തപുരം
16. മുനമ്പത്ത് ഷിഹാബ്, കൊല്ലം
17. ടി.ഒ. മാത്യു, കണ്ണൂര്‍
18. മാത്യു ദേവഗിരി, കോഴിക്കോട്
19. കെ.ടി. സിദ്ധിക്, മലപ്പുറം
20. സി.ഇസ്മായില്‍ ഹാജി, മലപ്പുറം
21. എം.സിയാദ്, മലപ്പുറം
22. അഡ്വ.കെ.വേണുഗോപാല്‍, ചെങ്ങന്നൂര്‍
23. ടോമി പാലക്കന്‍, ഇടുക്കി
24. ചിറപ്പുറത്തു മുരളി, കായംകുളം, ആലപ്പുഴ
25. അലക്സ് മാത്യു, ആലപ്പുഴ
26. ഈപ്പന്‍ വെട്ടത്ത് ഈപ്പന്‍, എറണാകുളം
27. സാവിത്രി മാധവന്‍, പാലക്കാട്
28. പി.എം. ബെന്നി, വയനാട്
29. അഡ്വ. സോജന്‍ കുന്നേല്‍, കാസര്‍ഗോഡ്
30. വി.ടി. കുര്യാക്കോസ്, തൃശൂര്‍
31. അഡ്വ. കെ.എ.ജോയി, കാസര്‍ഗോഡ്
32. രവീഷ് വളയം, കോഴിക്കോട്
33. അമ്പു വൈദ്യന്‍, ആലപ്പുഴ
34. ജോസ് പറയങ്കുഴി, കണ്ണൂര്‍
35. എം.ഒ. ചന്ദ്രശേഖരന്‍, കണ്ണൂര്‍
36. അഡ്വ.ടോണി ജോസഫ്, കണ്ണൂര്‍
37. വടകര വാസുദേവന്‍ നായര്‍, തിരുവനന്തപുരം
38. ബിനിമോന്‍.കെ, വൈക്കം, കോട്ടയം
39. എം.സി. അനില്‍കുമാര്‍, കോട്ടയം
40. ഹരിദാസ് കയ്യാലത്തറ, കൊല്ലം
41. പഴകുളം സതീഷ്, പത്തനംതിട്ട
42. രാജേഷ് മാരായമുട്ടം, തിരുവനന്തപുരം

സെക്രട്ടറിമാര്‍
1. പെരുവിള വിജയന്‍, തിരുവനന്തപുരം
2. അഡ്വ.കുന്നുകുഴി സുരേഷ്, തിരുവനന്തപുരം
3. ആര്‍.സി.മധു, തിരുവനന്തപുരം
4. അനീഷ് കഴക്കൂട്ടം, തിരുവനന്തപുരം
5. സുധീര്‍ സിദ്ധിഖ്, തിരുവനന്തപുരം
6. ശോഭ സുധീഷ്, കൊല്ലം
7. അജി അലക്സ്, പത്തംതിട്ട
8. കെ.ബി. റാഷിദ്, കോട്ടയം
9. ഉണ്ണി ജോര്‍ജ് പൂത്താര്‍, കോട്ടയം
10. ഡോ.സന്ധ്യാവിനോദ് കോരുത്തോട്
11. അബൂബക്കര്‍ പൂക്കോത്ത്, പേരാവൂര്‍, കണ്ണൂര്‍
12. ജോസ് മുത്തനാട്, ഇടുക്കി
13. ബി.ശശിധരന്‍ നായര്‍, ഇടുക്കി
14. സീമാ പ്രേംകുമാര്‍, ആലപ്പുഴ
15. സിബി മുലംകുന്ന്, ആലപ്പുഴ
16. പി.സി.ജോര്‍ജ്ജ്, കോതമംഗലം
17. രാജ് മോഹന്‍, കാലടി
18. എം.എന്‍.സജീവന്‍, തൃശൂര്‍
19. എം.വി.സജീവ്, തൃശൂര്‍
20. എം.എഫ്.ജോയി, ഗുരുവായൂര്‍
21. അറക്കല്‍ കൃഷ്ണന്‍, മലപ്പുറം
22. ഇ.എന്‍.ബാബു, പാലക്കാട്
23. സി.പി.സലീം, കണ്ണൂര്‍
24. പി.ഒ.ചന്ദ്രമോഹനന്‍, കണ്ണൂര്‍
25. പ്രഫ.അശോക് ഹെഗ്ഡെ, കാസര്‍ഗോഡ്
26. പി.മാധവന്‍ നായര്‍, കാസര്‍ഗോഡ്
27. പി.ബാലകൃഷ്ണന്‍,കാസര്‍ഗോഡ്
28. വി.ടി.തോമസ്, വയനാട്
29. ബൈജു ചാക്കോ, വയനാട്
30. കെ.രാജശേഖരന്‍, കോഴിക്കോട്
31. എന്‍.പി.വിജയന്‍, കോഴിക്കോട്
32. ജോസ് കാരിവേലില്‍, കോഴിക്കോട്
33. ജോസഫ് എലഞ്ഞിക്കല്‍, കോഴിക്കോട്
34. മൊയ്തു കോറങ്ങോട്, കോഴിക്കോട്

ജില്ലാ പ്രസിഡന്റുമാര്‍

1.രാജു കട്ടക്കയം,കാര്‍ഗോഡ്
2. ജോസ് പൂമല,കണ്ണൂര്‍
3.അഡ്വ.ബിജു കണ്ണംതറ,കോഴിക്കോട്
4.വി.എന്‍.ശശീന്ദ്രന്‍, വയനാട്
5.എപി രാജന്‍,മലപ്പുറം
6. ബി.ഇക്ബാല്‍,പാലക്കാട്,
7.രവിപോലുവളപ്പില്‍,തൃശ്ശൂര്‍
8.കെ.ജെ.ജോസഫ്,എറണാകുളം
9.ആന്റണി സ്‌കറിയ,ഇടുക്കി
10.തോമസ്‌കുട്ടി മണക്കുന്നേല്‍,കോട്ടയം
11.മാത്യൂ ചെറുപറമ്പന്‍,ആലപ്പുഴ
12.ഷാജഹാന്‍ കാഞ്ഞിരവിളയില്‍,കൊല്ലം
13.അഡ്വ.റ്റി.എച്ച്.സിറാജുദ്ദീന്‍,പത്തനംതിട്ട
14.തോംസന്‍ ലോറന്‍സ്, തിരുവനന്തപുരം

Author