കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം ഇന്ന്

Spread the love

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിന്‍റെ സന്തോഷ സൂചകമായി ജില്ലാതലത്തിലും ബ്ലോക്ക് മണ്ഡലം തലത്തിലും ഇന്ന് വെെകുന്നരം(മെയ്13) ആഹ്ലദ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *