യുണൈറ്റഡ് ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ഉദ്ഘാടനവും ഫിലാഡിൽഫിയാ മേയർ സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടിയും വർണ്ണാഭമായി

ഫിലാഡിൽഫിയാ: യുണൈറ്റഡ്ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ഉദ്ഘാടനം മെയ് ആറാംതീയതി ശനിയാഴ്ച സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്നു. അന്നേദിവസം ഫിലാഡൽഹിയസിറ്റിയിൽ…

കർത്താവിന്റെ ജീവിത ശൈലിയായിരിക്കണം സഭയുടെ പ്രവത്തന ശൈലി, കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

ഹൂസ്റ്റൺ : ഉദ്ധിതനായ ക്രിസ്തുവിന്റെ ജീവിത ശൈലിയാണ് സഭയുടെ പ്രവത്തന ശൈലിയായി മാറേണ്ടതെന്നു യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു…

സംസ്കൃത സ‍ർവ്വകലാശാലയിൽ പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ കോഴ്സിന് അപേക്ഷിക്കാം

അവസാന തീയതി ജൂൺ അഞ്ച്. സംസ്കൃത ശാസ്ത്ര ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിന്റെ ഔഷധഗുണവും വെൽനസിന്റെ പുനഃസ്ഥാപനവും ഫിസിയോതെറാപ്പിയിലെ ശാരീരിക വ്യായാമങ്ങളും വാർദ്ധക്യത്തിലെ…

യുവഡോക്ടറുടെ കൊലപാതകത്തിന് കാരണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ – പ്രതിപക്ഷ നേതാവ്

സുല്‍ത്താന്‍ബത്തേരിയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനം. സുല്‍ത്താന്‍ബത്തേരി:  യുവഡോക്ടറുടെ കൊലപാതകം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ കൂടിയാണ്. ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ്…

കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമെന്ന് മേശ് ചെന്നിത്തല

ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം. തിരു’ : കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ: വന്ദന മേനോന്റെ ദാരുണ കൊലപാതകമെന്നു…

മഴക്കാലത്തിനു മുൻപ് എറണാകുളം ജില്ലയിലെ റോഡുകൾ നവീകരിക്കണമെന്ന് നിർദ്ദേശം

മഴക്കാലത്തിനു മുൻപ് എറണാകുളം ജില്ലയിലെ റോഡുകൾ നവീകരിച്ചു സഞ്ചാരയോഗ്യമാക്കണമെന്ന് കളക്ടർ എൻ.എസ്.കെ ഉമേഷ്‌ നിർദ്ദേശിച്ചു. മഴക്കാലപൂർവ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ…

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറൽ ബാങ്ക്

കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍…

രബീന്ദ്രനാഥ് ടാഗോർ അനുസ്മരണം – കേരളത്തെ പ്രതിനിധീകരിച്ച് – പി.വി. ഐശ്വര്യ കൃഷ്ണൻകുട്ടി

ഇന്നലെ (09.05.2023) പാർലമെന്റ് സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച ഗുരുദേവ് രബീന്ദ്രനാഥ് ടാഗോർ അനുസ്മരണ പ്രഭാഷണചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രഭാഷണം നടത്തിയ പി.വി.…

താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മണപ്പുറം ഫിനാൻസ് 10 ലക്ഷം രൂപ നൽകും

മലപ്പുറം: കേരളത്തിന്റെ ആകെ നോവായി മാറിയ, താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്. മരിച്ചവരുടെ ആശ്രിതർക്ക്…

രണ്ടാം വാരത്തിലും ജനപ്രവാഹം തുടരുന്ന ‘പാച്ചുവും അത്ഭുതവിളക്കും’

ഫഹദ് ഫാസിൽ – അഖില്‍ സത്യൻ ടീമിൻ്റെ പുതിയ കുടുംബ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി…