ജോസഫ് ജോണിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു. പൊതു ദര്ശനം ഇന്ന് – പി പി ചെറിയാൻ

Spread the love

ഡാലസ് : ഡാളസ് കേരള അസോസിയേഷൻ സജീവ പ്രവർത്തകനും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ കാല മലയാളിയുമായ ഡാളസ്സിൽ അന്തരിച്ച പള്ളിക്കാമണ്ണിൽ റെക്സോനയിൽ ജോസഫ് ജോണിന്റെ വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചികുന്നതായി പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ അറിയിച്ചു.

ജോസഫ് ജോണിന്റെ പൊതുദർശനം :ജൂൺ 15 വ്യാഴാഴ്ച 5 മുതൽ 8 വരെയും
സംസ്കാര ശുശ്രൂഷ :ജൂൺ 16 വെള്ളിയാഴ്ച 1 മുതൽ 2:30 വരെയും സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ
തുടർന്നു ന്യൂ ഹോപ്പ്മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം. വെള്ളിയാഴ്ച നടക്കുന്ന സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം
പ്രൊവിഷൻറ്റിവി.ഇൻ ലഭ്യമായിരിക്കും.www.provisiontv.in

 

Author

Leave a Reply

Your email address will not be published. Required fields are marked *