പ്രതിപക്ഷ നേതാവിന്റെ ബക്രീദ് ആശംസ

Spread the love

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ബക്രീദ് ആശംസ നേര്‍ന്നു.

ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് ബക്രീദ് സമൂഹത്തിനാകെ നല്‍കുന്നത്. ഈ സന്ദേശങ്ങളുടെ മൂല്യം ബക്രീദ് ആഘോഷത്തിലൂടെ ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. മാനവികതയില്‍ ഊന്നിയുള്ളതാകട്ടെ നമ്മുടെ ആഘോഷങ്ങളെല്ലാം. എല്ലാവര്‍ക്കും ബക്രീദ്ആശംസകള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *