മതേതര ഭാരതത്തിൽ ജനാധിപത്യത്തിൻറെ ഭാവി” അറ്റ്ലാന്റയിൽ സെമിനാർ ജൂലൈ 19ന്- പി പി ചെറിയാൻ

Spread the love

അറ്റ്ലാന്റ :മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അറ്റ്ലാന്റയിൽ സെമിനാർ സംഘടിപ്പിക്കുന്നു
അറ്റ്ലാൻറിക് ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബും സത്യം മിനിസ്ട്രീസ് സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. അറ്റ്ലാന്റ ക്രിസ്ത്യൻ ചർച് (845,41 ഹോപ്പ് റോഡ് ലോറെൻസ് വില്ലി ,അറ്റ്ലാന്റ) സെമിനാറിന് വേദിയൊരുക്കും .

ജൂലൈ 19ന് വൈകീട്ട് 6 30 മുതൽ 8 30 വരെ നടക്കുന്ന സെമിനാറിൽ ഡോക്ടർ ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത സത്യം മിനിസ്റ്റേഴ്സ് ഡയറക്ടർ ഡോ:സി വി വടവന ,ഹല്ലേലൂയാ പത്രാധിപർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ,മരുപ്പച്ച അച്ചന്കുഞ്ഞു ഇലന്തൂർ പത്രാധിപർ തുടങ്ങിയവർ പ്രസംഗിക്കും.ഇന്ന് ഭാരതം നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകളിൽ സാംസ്കാരിക പ്രവർത്തകർ , സഭ അദ്ധ്യക്ഷന്മാർ, പത്രപ്രവർത്തകർ തുടെങ്ങിയവർ പങ്കെടുക്കും .

സെമിനാറിനെ പറ്റി കൂടുതൽ അറിയുവാൻ സാം ടി സാമുവേൽ 678 481 7110 ജോമി ജോർജ് 678 677 1032എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *