പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ അന്വേഷണത്തോടെയെങ്കിലും അധിക്ഷേപങ്ങള്‍ക്ക് അവസാനമുണ്ടാകുമല്ലോ; സുധാകരനെ കൊലപ്പെടുത്താന്‍ സി.പി.എം പദ്ധതിയിട്ടെന്ന വെളിപ്പെടുത്തല്‍…
Day: July 1, 2023
അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി, ഗൂഢാലോചനയ്‌ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്‍
സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രവര്‍ത്തിച്ച ഡിവൈഎസ്പി റസ്റ്റത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ലോക്‌സഭാ സ്പീക്കര്‍,…
ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക: ബസില്‍ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍
തിരുവനന്തപുരം : ഡോക്ടര്‍മാരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നൊരു മാതൃകാ പ്രവര്‍ത്തനം. ബസില്‍ വച്ച്…
സംസ്കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്
അവസാന തീയതി ജൂലൈ 10 വരെ ദീർഘിപ്പിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോജക്ട് മോഡ് സ്കീമിൽ ഈ വർഷം പുതുതായി…
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ പിന്നെ ദ ആല്‍കെമിസ്റ്റും – ലാലി ജോസഫ്
2016 സെപ്റ്റംബര്‍ 9 തിന് ഓണം റിലീസ് ആയി പുറത്തിറങ്ങിയ പടമാണ് ‘ കൊച്ചൗവ്വ പൗലോ അയ്യപ്പ 1988 ല്‍ പുറത്തിറങ്ങിയ…
ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറപ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണയാവശ്യം: മന്ത്രി വീണാ ജോര്‍ജ്
ജൂലൈ 1 ഡോക്‌ടേഴ്‌സ് ദിനം. തിരുവനന്തപുരം: ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറപ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം
എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം. മന്ത്രിമാരുടെ നേതൃത്വത്തില്‍ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു. തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധം ശക്തമാക്കാന്‍…