നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

Spread the love

ഫിലാദൽഫിയ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ പ്രവർത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫിലാദൽഫിയ പി സി എൻ എ കെ കോൺഫറ ൻസിൽ നടത്തപ്പെട്ടു.

പ്രസിഡന്റ് രാജൻ ആര്യപ്പള്ളി,
വൈസ് പ്രസിസന്റ് സാം മാത്യു,
ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം,
ജോ.സെക്രട്ടറി എബിൻ അലക്സ് ,
ട്രഷറാർ ഡോ. ജോളി ജോസഫ്
ലേഡീസ് കോർഡിനേറ്റർ: ഡോ. ഷൈനി സാം
എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
വാർത്ത: വെസ്ലി മാത്യു

Author

Leave a Reply

Your email address will not be published. Required fields are marked *