സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തിൽ അത്‍ലറ്റിക്സ് സ്പെഷ്യലൈസേഷൻ യോഗ്യതയുളള ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് മൂന്നിന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ-ഇന്റർവ്യു ആഗസ്റ്റ് 11ലേക്ക് മാറ്റി വച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി സർവ്വകലാശാലയുടെ കായിക വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *