ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് യുവജന റിട്രീറ്റ് ആഗസ്ത് 5നു – പി പി ചെറിയാൻ

Spread the love

മെസ്ക്വിറ്റ്(ഡാളസ് ): ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് യുവജന റിട്രീറ്റ് സംഘടിപ്പിക്കുന്നു- ക്രിസ്തുവിൽ ഏകത്വം ആഘോഷിക്കുന്നു.

ആഗസ്ത് 5 ശനിയാഴ്ച രാവിലെ 9:30 മുതൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലാണ് യുവജന റിട്രീറ്റ് സംഘടിപ്പിക്കുന്നത് . യുവാക്കളുടെ ആത്മീയ

സമ്പുഷ്ടീകരണത്തിനുള്ള വിവിധ പരിപാടികൾ സമ്മേളനത്തിൽ ഉണ്ടാകും.
“ക്രിസ്തുവിൽ ഏകത്വം ആഘോഷിക്കുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി റവ സോനു സ്കറിയാ വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തും
കൂടുതൽ വിവരങ്ങൾക്ക് :റവ ഷൈജു സി ജോയ് 469 439 7398.
ഷാജി രാമപുരം 972 261 4221 , ജസ്റ്റിൻ പാപ്പച്ചൻ 469 655 2254.

Author

Leave a Reply

Your email address will not be published. Required fields are marked *