കൊച്ചി: അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യംവെച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച് കേരള സമൂഹത്തില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ വന്‍…
Day: August 5, 2023
കേസുകള്‍ പിന്‍വലിക്കണം, ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണമെന്ന് കെ സുധാകരന്‍
മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തശേഷം മലക്കം മറിഞ്ഞ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ സ്പീക്കറെ തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്…
ആഹ്ലാദ പ്രകനം നടത്തി
രാഹുല്‍ ഗാന്ധിക്കെതിരായ ഗുജറാത്ത് സൂറത്ത് കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം നടത്തി.…
സുപ്രീംകോടതി വിധി; ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമെന്ന് കെ.സുധാകരന്‍ എംപി
രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലോകമെമ്പാടും ഇന്ത്യയുടെ…
സുപ്രീംകോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. – രമേശ് ചെന്നിത്തല
സുപ്രീംകോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠം രാഹുല്‍ഗാന്ധിക്ക് നീതി നല്‍കിയിരിക്കുകയാണ് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി തെറ്റുകാരന്‍ ആണെന്ന്…
ഗോവിന്ദന്‍ മാസ്റ്റര്‍ മലക്കംമറിഞ്ഞതോടുകൂടി ഇനി സ്പീക്കര്‍ തിരുത്തുകയാണ് ചെയ്യേണ്ടത് : രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല ഇന്ന് (വെള്ളി) തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഗോവിന്ദന്‍ മാസ്റ്റര്‍ മലക്കംമറിഞ്ഞതോടുകൂടി ഇനി സ്പീക്കര്‍ തിരുത്തുകയാണ് ചെയ്യേണ്ടത്. രമേശ് ചെന്നിത്തല.…
വനിതകള്‍ക്ക് ഫെഡറല്‍ ബാങ്ക് ഒരുക്കുന്ന സൗജന്യ തയ്യല്‍ പരിശീലനം; രണ്ടാം ബാച്ചിന് തുടക്കമായി
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സ്വയംതൊഴില്‍ പരിശീലന കോഴ്‌സിന്റെ രണ്ടാം ബാച്ചിന് തുടക്കമായി. 18നും…