കള്ളിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പറും ആയിരുന്ന എ.കെ.ശശിയെ ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിയമിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ചെയര്‍മാനായി പ്രവര്‍ത്തിച്ച എ.കെ.ശശി കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.
ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനായി എ.കെ.ശശിയെ നിയമിച്ചു