നാടിനെ തമ്മിലടിപ്പിക്കാൻ ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികളുണ്ട് : മുഖ്യമന്ത്രി

നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര ചിന്തയും സഹജാവബോധവും പൗരബോധവും വളർത്തപ്പെടുന്നതും ജനാധിപത്യ…

ഉയർന്ന തിരമാലക്ക് സാധ്യത; ജാഗ്രതാ നിർദേശം

കേരള തീരത്ത് ആഗസ്റ്റ് 9ന് രാത്രി 11.30 വരെ 1.8 മുതൽ 2.4 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 1.5…

വർഗീസ് മേക്കാട്ടുപറമ്പൻ (82) ഫ്ലോറിഡയിൽ അന്തരിച്ചു -പി പി ചെറിയാൻ

ബാർട്ടോവ് (ഫ്ലോറിഡ):മേക്കാട്ടുപറമ്പൻ പൈലിയുടെയും മറിയത്തിന്റെയും മകൻ വർഗീസ് (82) ഫ്ലോറിഡയിലെ ബാർട്ടോവിൽ അന്തരിച്ചു. ഭാര്യ: മേരി വർഗീസ് മക്കൾ:ലിജോ (ഭാര്യ റിയ),…

പിതാവിന്റെ ചിതാഭസ്മവുമായി യാത്ര തിരിച്ച ജെയിംസ് ബെർണാഡ് ചൂടേറ്റ് മരിച്ചു – പി പി ചെറിയാൻ

സാൾട്ട് ലേക്ക് സിറ്റി:പിതാവിന്റെ ചിതാഭസ്മവുമായി യാത്ര തിരിച്ച ടെക്സാസ്സിലെ ഓസ്റ്റിനിൽ നിന്നുള്ള ജെയിംസ് ബെർണാഡ് ഹെൻഡ്രിക്‌സ്, 66, യൂട്ടായിലെ ആർച്ച്സ് നാഷണൽ…

കൂറ്റൻ ബർമീസ് പെരുമ്പാമ്പിനുള്ളിൽ 5-അടി അലിഗേറ്ററിനെ കണ്ടെത്തി

ഫ്ലോറിഡ: ഗവേഷകർ കൂറ്റൻ ബർമീസ് പെരുമ്പാമ്പിനുള്ളിൽ 5-അടി അലിഗേറ്ററിനെ കണ്ടെത്തി.ഫ്ലോറിഡ എവർഗ്ലേഡ്സിൽ കണ്ടെത്തിയ 18 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിന്റെ വയറ്റിൽ…

വീറ്റോ അസാധുവാക്കാൻ വോട്ടു ചെയ്ത റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്തു ഗവർണർ : പി പി ചെറിയാൻ

ഒക്‌ലഹോമ സിറ്റി (കെഫോർ) – പുകയിലയുമായി ബന്ധപ്പെട്ട ഗോത്രവർഗ കോംപാക്റ്റ് ബില്ലുകൾ വീറ്റോ ചെയ്ത ഒക്‌ലഹോമ ഗവർണർ കെവിന്റെ ഉത്തരവ് അസാധുവാക്കാൻ…

തോമസ് ടി. ഉമ്മൻ ഫോമായുടെ 2024-26 വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ന്യു യോർക്ക്: സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി, എല്ലാ നല്ല കാര്യങ്ങൾക്കും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന തോമസ് ടി. ഉമ്മൻ ഫോമായുടെ…

പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’…

വി-ഗാര്‍ഡ് അറ്റാദായത്തില്‍ 20.3 ശതമാനവും അറ്റ വരുമാനത്തില്‍ 19.3 ശതമാനവും വര്‍ധന

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1214.76 കോടി…

ഗ്ലോബൽ മീഡിയ അവാർഡ് : രചനകൾ ക്ഷണിക്കുന്നു

തിരുവല്ല : മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ മികച്ച രചനകൾക്ക്…