ഉയർന്ന തിരമാലക്ക് സാധ്യത; ജാഗ്രതാ നിർദേശം

Spread the love

കേരള തീരത്ത് ആഗസ്റ്റ് 9ന് രാത്രി 11.30 വരെ 1.8 മുതൽ 2.4 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *