ഏകദിന ശിൽപ ശാല

Spread the love

ഇസാഫ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല ഓഗസ്റ്റ് 25ന് ആലുവ ഇസാഫ് ബാങ്കിന് സമീപത്തെ ഇസാഫ് പരിശീലന കേന്ദ്രത്തില്‍ നടക്കും. കോഫി പെയിന്റിംഗ്, ആഭരണ നിർമ്മാണം, ബോട്ടിൽ ആർട്, ഫ്ലവർ മേക്കിങ്, എന്നിവയിലാണ് പരിശീലനം നൽകുന്നത്. താൽപരൃമുള്ളവർ 9495664227, 7594071608 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *