ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നത്. അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം. സമൂഹത്തില്‍…

സർവീസ് എക്സലൻസ് പുരസ്‌കാരം യുവ സംരംഭകൻ ശരത് ചന്ദ്രന്

തിരുവനന്തപുരം :  ബിസിനസ് ഇന്‍സൈറ്റ് മാഗസിൻ്റെ സർവീസ് എക്സലൻസ് പുരസ്‌കാരം ലാക്യൂസ്റ്റ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത് ചന്ദ്രന് ലഭിച്ചു.…

കേരളത്തില്‍ പട്ടിണി ഓണം കിറ്റ്‌പോലും നല്കാത്ത സര്‍ക്കാര്‍ : കെ സുധാകരന്‍

കിറ്റ് കൊടുത്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് കിറ്റുപോലും കൊടുക്കാതെ കേരളത്തിന്റ ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് വഴിയൊരുക്കിയെന്ന് കെപിസിസി…

അഡ്ഹോക്ക് കമ്മിറ്റിക്ക് വിരുദ്ധമായ പ്രവർത്തനം അച്ചടക്കലംഘനം : കെപിസിസി

ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട മെമ്പര്‍ഷിപ്പ് വിതരണവും ഇലക്ഷന്‍ നടപടികളും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കെപിസിസി അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നും അതിന്…

ആസിയാന്‍ കരാര്‍ നഷ്ടക്കച്ചവടം; ഇന്ത്യ പിന്മാറണം : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: ആസിയാന്‍ കരാര്‍ ഇന്ത്യയ്ക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുമ്പോള്‍ ഇന്ത്യ ഈ നികുതിരഹിത സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് പിന്മാറണമെന്ന് കര്‍ഷക സംഘടനകളുടെ…

ചന്ദ്രയാൻ പൂക്കളമൊരുക്കി ഫെഡറൽ ബാങ്ക് ശാഖ

പാലക്കാട്: ചന്ദ്രയാൻ്റെ വിജയമാണ് ഫെഡറൽ ബാങ്ക് ഒലവക്കോട് ശാഖ ഇത്തവണത്തെ പൂക്കളത്തിനു വിഷയമാക്കിയത്. രാജ്യത്തിൻ്റെ അഭിമാനമായ ചന്ദ്രയാൻ്റെ മാതൃക പൂക്കളത്തിനു നടുക്ക്…

തിരുവോണസായൂജ്യം നുകർന്ന് തിരുപഴഞ്ചേരി

പതിനഞ്ച് സ്നേഹഭവനങ്ങളുടെ ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിച്ചു. വലപ്പാട്: ആ പതിനഞ്ച് വീടുകളിലേക്കും തിരുവോണത്തപ്പൻ തിരുമധുരവുമായി കടന്നുചെന്നു. അകത്തളങ്ങളിൽ സന്തോഷത്തിന്റെ പൂവിളിയുയർന്നു. സമത്വത്തിന്റെയും…

മെഗാ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിന് ഡിപി വേള്‍ഡ് കരാര്‍ ഒപ്പിട്ടു

കൊച്ചി : ഡിപി വേള്‍ഡ്, ഗുജറാത്തിലെ കണ്ട്‌ലയില്‍ പ്രതിവര്‍ഷം 2.19 ദശലക്ഷം ടിഇയു മെഗാകണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ദീന്‍ദയാല്‍…

സൗജന്യ ഓണക്കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ല – പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍…