ആലപ്പുഴ: രാജ്യത്തെ മുന്‍നിര മില്ലറ്റ് അധിഷ്ഠിത പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡുകളിലൊന്നായ ടാറ്റ സോള്‍ഫുള്‍ 20 ശതമാനം മില്ലറ്റ് അടങ്ങിയ ടാറ്റ സോള്‍ഫുള്‍…
Month: August 2023
ജി. ഐ. സി. പ്രസിഡന്റ് പി. സി. മാത്യു വിന് മാനവ സേവാ പുരസ്‌കാരം ((സ്വന്തം ലേഖകൻ))
ന്യൂ യോർക്ക്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു വിനെ 2023 ലെ ആന്റി നാർക്കോട്ടിക്സ് ആക്‌ഷൻ…
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഫ്രീഡം റൈഡ് സംഘടിപ്പിച്ചു
കൊച്ചി : കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പതിവാക്കുക, കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുക എന്നീ…
PYCD സുവനീർ പ്രസിദ്ധീകരിക്കുന്നു
ഡാളസ് : അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസി(PYCD)ന്റെ ആഭിമുഖ്യത്തിൽ…
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,000 രൂപ; 20,000 രൂപ അഡ്വാൻസ്
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി…
ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി 2022-2023 പദ്ധതി റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിലെ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ്…
പ്രൗഢമായി സ്വാതന്ത്ര്യദിനാഘോഷം
77-ാം സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനത്ത് പ്രൗഢമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ…
നവകേരള നിർമിതിക്കു പ്രാധാന്യം നൽകണം; ഓരോ കേരളീയന്റെയും ആത്മാർഥ സഹകരണമുണ്ടാകണം: മുഖ്യമന്ത്രി
വിവിധ മേഖലകളിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണു നവകേരളം ഒരുക്കുകയെന്നും അതിന് ഓരോ കേരളീയന്റെയും ആത്മാർഥ സഹായവും സഹകരണവുമുണ്ടാകണമെന്നും മുഖ്യമന്ത്രി…
പട്ടാളകാരി വനേസ ഗില്ലന്റെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച അഗ്വിലാറിന് 30 വർഷത്തെ തടവ് ശിക്ഷ – പി പി ചെറിയാൻ
വാക്കോ, ടെക്സാസ് – 2020 നവംബർ 28-ന് കവാസോസ് പട്ടാളക്കാരി വനേസ ഗില്ലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകുകയും കുറ്റം…