ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷൻ ഓണാഘോഷവും അവാർഡ്ദാനവും നടത്തി

Spread the love

തിരുവനന്തപുരം: ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷന്റെ 31-ാമത് വാർഷികവും ഓണാഘോഷവും വട്ടിയൂർക്കാവ് നിയോജകമണ്ഡലം MLA ശ്രീ. വി.കെ പ്രശാന്ത് ഉൽഘാടനം ചെയ്തു. നീലവനമുരളീ നായർ സ്മാരക വിദ്യാഭ്യാസ അവാർഡ് AllMS ൽ നിന്നും BSc Nursing Distinction ൽ വിജയിച്ച കുമാരി. താനിയ യ്ക്ക് MLA നൽകി. SSLC, +2 , Degree പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. കൗൺസിലർ ശ്രീ.കെ. അനിൽകുമാർ , സീരിയൽ താരം അരുൺ മോഹൻ , അശ്വതി നായർ (ന്യൂസ് റീഡർ ), ശ്രീ.മുഹമ്മദ് മൻസൂർ, MD & chairman, അൽ – മുക്താദിർ ഗ്രൂപ്പ് ഓഫ് ഗോൾഡ് & ഡയമണ്ട് , തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:
നീലവനമുരളീ നായർ സ്മാരക വിദ്യാഭ്യാസ അവാർഡ് AllMS ൽ നിന്നും BSc Nursing Distinction ൽ വിജയിച്ച കുമാരി. താനിയ യ്ക്ക് MLA വി.കെ. പ്രശാന്ത് സമ്മാനിക്കുന്നു

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *