യാത്രാ ഓണ്‍ലൈന്‍ ഐപിഒ വെള്ളിയാഴ്ച

Spread the love

കൊച്ചി: മുന്‍നിര കോര്‍പറേറ്റ് യാത്രാ സേവന ദാതാക്കളായ യാത്ര ഓണ്‍ലൈന്‍ ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വെള്ളിയാഴ്ച ആരംഭിക്കും. 135-142 രൂപയാണ് ഓഹരിയുടെ നിശ്ചിത വില. ചുരുങ്ങിയ ബിഡ് 105 ഓഹരികളാണ്. ഈ മാസം 20ന് ്ഓഹരി വില്‍പ്പന അവസാനിക്കും. 602 കോടി രൂപയുടെ പുതിയ ഓഹരികളും ഓഹരി ഉടമകളുടെ പക്കലുള്ള 12,183,099 ഓഹരികളുമാണ് വില്‍ക്കുന്നത്. ഇതുവഴി 542 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *