ഗ്ലാം സ്റ്റുഡിയോയുടെ പുതിയ സലൂൺ ആലുവയിൽ ആരംഭിച്ചു

Spread the love

ആലുവ: ഇന്ത്യയിലെ അതിവേഗം വളരുന്ന സലൂൺ ബ്രാൻഡായ ഗ്ലാം സ്റ്റുഡിയോയുടെ ഏറ്റവും പുതിയ സലൂൺ കൊച്ചിയിലെ ആലുവയിൽ തുറന്നു. നടി അനുമോളും ഫ്രാഞ്ചൈസി ഉടമ ഒമർ യാസീനും ചേർന്ന് ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു . രാജ്യത്ത് ഇരുനൂറ്റി അമ്പതിലധികം സലൂണുകൾ ഉള്ള ബ്രാൻഡ് അടുത്ത 3 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ സലൂണുകളുടെ ബ്രാൻഡായി മാറാനാണു ലക്ഷ്യമിടുന്നത്.

Sneha Sudarsan 

Author

Leave a Reply

Your email address will not be published. Required fields are marked *